Vinayaka Chathurthy Festival
2026 Sep 12 മുതൽ 15 വരെ നടക്കുന്ന ഈ വർഷത്തെ വിനായക ചതുർത്ഥി(vinayaka chathurthy festival) മഹോത്സവത്തിൽ താഴെ പറയുന്നവയ്ക്ക് Sponsorship (full or part) ക്ഷണിച്ചു കൊള്ളുന്നു:
| 1 | കളഭം/kalabham | ₹3000* |
| 2 | തന്ത്രി ദക്ഷിണ/thanthri dakshina | ₹15000 |
| 3 | വസ്ത്രം /vastram | ₹10000 |
| 4 | സംഗീത സദസ്സ്/sangeetha sadas | ₹20000 |
| 5 | Light & Sound | ₹20000 |
| 6 | മുല്ല പന്തൽ/panthal | ₹20000 |
| 7 | സമരാധന /samaradhana | ₹85000 (Rs 57000 partly sponsorship came) |
| 8 | കൂട്ട് മഹാഗണപതി ഹോമം/kootu ganapathy homam | ₹1000* * more than one person can sponsor |
| 9 | Violin concert | ₹15000 |